-
ശസ്ത്രക്രിയയുടെ പിതാവ്: സുശ്രുതൻ!!!!
പ്രാചീന ഇന്ത്യയിൽ ജീവിച്ചിരുന്ന ശസ്ത്രക്രിയയുടെ പിതാവും പുരാതന ഇന്ത്യൻ വൈദ്യശാസ്ത്രപ്രവർത്തകനുമായ സുശ്രൂതന്റെ സംഭാവനകളെ കുറിച്ചുള്ള ലേഖനം.
People
-
ശസ്ത്രക്രിയയുടെ പിതാവ്: സുശ്രുതൻ!!!!
പ്രാചീന ഇന്ത്യയിൽ ജീവിച്ചിരുന്ന ശസ്ത്രക്രിയയുടെ പിതാവും പുരാതന ഇന്ത്യൻ വൈദ്യശാസ്ത്രപ്രവർത്തകനുമായ സുശ്രൂതന്റെ സംഭാവനകളെ കുറിച്ചുള്ള ലേഖനം.
-
പ്രേമേഹ രോഗങ്ങൾക്ക് കടിഞ്ഞാൺ ഇട്ട ഇൻസുലിന്റെ ഉത്ഭവ കഥ!!!
പ്രമേഹ രോഗികളുടെ ജീവൻ രക്ഷയ്ക്ക് കാരണമായ ഇൻസുലിൻ എന്ന മരുന്നിന്റെ ഗവേഷണ കഥ.
-
കുഞ്ഞു ഹൃദയങ്ങളുടെ ഹൃദയമിടിപ്പ് തൊട്ടറിഞ്ഞ ഹെലൻ !!!
ഹെലൻ ബി. തൗസിഗ്: പീഡിയാട്രിക് കാർഡിയോളജിയുടെ ഉപജ്ഞാതാവ്. ബ്ലൂ ബേബി സിൻഡ്രോത്തിനായുള്ള പരിഹാരവും, ബ്ലാലോക്ക്-തോമസ്-ടൗസിഗ് ഷണ്ട് കണ്ടുപിടുത്തവും, പീഡിയാട്രിക് കാർഡിയോളജിയുടെ തുടക്കവും, ചരിത്രപരമായ സ്വാധീനവും.
-
ഇന്ത്യ മറന്നുപോകുന്ന സംസ്കൃത സാഹിത്യകാരൻ: അറിയുമോ ഭാവഭൂതിയെ!!!
ഭാവഭൂതി: സംസ്കൃത സാഹിത്യത്തിലെ മറഞ്ഞുപോയ പ്രതിഭ. മാലതിമാധവ, ഉത്തരരാമചരിത, മഹാവീരചരിതം എന്നിവയിലൂടെ അമരനായ അദ്ദേഹത്തെ കുറിച്ചുള്ള ലേഖനം.
-
Culture
-
ഇന്ത്യയിലെ ചൈനടൗണിനെ കുറിച്ച് അറിയാമോ ?
ചൈനീസ് സമൂഹത്തിന്റെ ഇന്ത്യയിലെ അതിഥിയെത്തം, എങ്ങനെയാണ് കൊൽക്കത്തയിൽ ചൈനടൗൺ തുടങ്ങിയത്, അച്യുവിന്റെ അച്ചിപ്പൂർ, ചൈനയുടെ സാംസ്കാരിക സ്വാധീനം, ഇൻഡോ-ചൈനീസ് ബന്ധം എന്നിവയെക്കുറിച്ച് കൂടുതൽ അറിയുക
-
അറിയാമോ ബലൂചിസ്ഥാനിലെ ദക്ഷിണേന്ത്യൻ ബന്ധം ?
ബ്രാഹുയിയുടെ ഉത്ഭവവും, ദ്രാവിഡൻ ഭാഷകളുമായുള്ള സാമ്യവും, സംസ്കാരവും അനുബന്ധ ഗവേഷണങ്ങളും പരിശോധിക്കുന്നു.
-
ഗുജറാത്തിലെ ബനിയ സമുദായത്തെ അറിയുമോ ?
ബനിയ ജനതയുടെ ഉത്ഭവം, ജീവിതരീതി, മതവിശ്വാസങ്ങൾ, സാമൂഹിക സ്ഥാനം എന്നിവയെക്കുറിച്ച് കൂടുതൽ അറിയൂ.
-
വർക്കല തുരപ്പ്: കാലത്തിന്റെ മായാത്ത അടയാളം!!!
വർക്കല തുരപ്പ്: 1877-ൽ ശ്രീ ആയില്യം തിരുനാൾ രാജാവിന്റെ കാലത്ത് പണിത കേരളത്തിലെ ആദ്യ ജല തുരങ്കപാത. കേരളത്തിന്റെ ചരിത്രവും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന ഈ തുരങ്കത്തിന്റെ പ്രസക്തിയും സമകാലിക അവസ്ഥയും മനസിലാക്കാം.
-
ലോക ശ്രദ്ധ നേടിയെടുത്ത ദക്ഷിണേന്ത്യൻ കായികവിനോദം: കബഡി!!!
ഒരു ലോകശ്രദ്ധ നേടിയ ദക്ഷിണേന്ത്യൻ കായികം എന്ന നിലയിൽ കബഡിയുടെ വളർച്ച, ചരിത്രം, ഉത്ഭവം, വ്യത്യസ്തമായ ശൈലികൾ, പ്രാദേശികവും അന്താരാഷ്ട്രവുമായ ചാമ്പ്യൻഷിപ്പുകൾ, ഏഷ്യൻ ഗെയിംസിൽ ഉള്ള അംഗീകാരം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ.
Heritage
-
ഇന്ത്യയിൽ ആദ്യം: അറിയുമോ എസ്.പി.സി.എസിന്റെ ചരിത്രം?
മലയാള എഴുത്തുകാർക്ക് സാമ്പത്തിക സുരക്ഷ, നാഷണൽ ബുക്ക് സ്റ്റാളുകളുടെ വിതരണ ശൃംഖല എന്നിവ നൽകിയ എസ്.പി.സി.എസിന്റെ ചരിത്രം
-
സിനിമയിൽ കത്രിക വെക്കുന്ന സി.ബി.എഫ്.സി: അറിയാം കൗതുക ചരിത്രം!!!
ഇന്ത്യയിൽ സിനിമയുടെ സെർട്ടിഫിക്കേഷൻ പ്രക്രിയ അതിന്റെ ആരംഭവും സർട്ടിഫിക്കേഷൻ നിലവാരങ്ങളും. യു, ഇന്ത്യയിൽ സിനിമയുടെ സെർട്ടിഫിക്കേഷൻ പ്രക്രിയ അതിന്റെ ആരംഭവും സർട്ടിഫിക്കേഷൻ നിലവാരങ്ങളും. യു, യു/എ, എ, എസ് സർട്ടിഫിക്കറ്റുകൾ, അവയുടെ പ്രാധാന്യം എന്നിവയുടെ വിശദാംശങ്ങൾ അടങ്ങുന്ന ലേഖനം.യു/എ, എ, എസ് സർട്ടിഫിക്കറ്റുകൾ, അവയുടെ പ്രാധാന്യം എന്നിവയുടെ വിശദാംശങ്ങൾ അടങ്ങുന്ന ലേഖനം.
-
അറിയുമോ ഈ പക്ഷിയുടെ ദക്ഷിണേന്ത്യയിലെ സാന്നിധ്യത്തെ കുറിച്ച്?
ഓസ്ട്രിച്ചുകളുടെ പുരാതന സാന്നിധ്യം ദക്ഷിണേന്ത്യയിൽ. ആന്ധ്രയിൽ 40,000 വർഷം പഴക്കമുള്ള ഓസ്ട്രിച്ച് കൂടുകൾ കണ്ടെത്തിയതിനെ കുറിച്ചുള്ള ലേഖനം.
-
മയ്യഴി എങ്ങനെ മാഹിയായി: അറിയാം മാഹിയുടെ കഥ!!!
മഹിയുടെ സാമൂഹിക സാംസ്കാരിക അടിത്തറയെ കുറിച്ച് അറിയാം. മാഹിയുടെ പേരിനുപിന്നിലെ കഥകൾ, സംസ്കാരത്തിന്റെ മാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
-
കണ്ണൂർ: അറിയാം പേരിനു പിന്നില്ലേ ചരിത്രം!!
കണ്ണൂർ എന്ന സ്ഥലപ്പേരിന് പിന്നിൽ ഉള്ള ഉത്ഭവ കഥയും ചരിത്രവും.
Spirituality
-
ഇന്ത്യൻ പാർലമെന്റിനു പ്രചോദനമായ അമ്പലം: ചൗസത് യോഗിനി ക്ഷേത്രം!!!
ചൗസത് യോഗിനി ക്ഷേത്രം: മധ്യപ്രദേശിലെ ആധുനിക പാർലിമെന്റിന് പ്രചോദനമായ പുരാതന ദേവാലയം. 64 യോഗിനി പ്രതിഷ്ഠകൾ, ശിവ ക്ഷേത്രം, പണ്ഡിതരും വിദ്യാർത്ഥികളും ഉപയോഗിച്ച പഠനകേന്ദ്രം അറിയാം ചരിത്രം.
-
കേരളത്തിലെ അമ്പലങ്ങളുടെ വാസ്തുവിദ്യ!!
തനതായ ദ്രാവിഡൻ വാസ്തുവിദ്യയുമായി ഉള്ള കേരള വാസ്തുവിദ്യയുടെ വ്യത്യാസങ്ങളും, കേരളത്തിനു തനതായ വാസ്തുവിദ്യ ഉണ്ടാകാൻ ഉണ്ടായ സാഹചര്യവും പരിശോധിക്കുന്ന ലേഖനം.
-
ജംപുദ്വീപിന്റെ ചമ്പക വൃക്ഷം!!!
ചമ്പകത്തിന്റെ ഉത്ഭവം, ഔഷധ ഗുണങ്ങൾ, മതപരമായ പ്രസക്തി എന്നിവയെപ്പറ്റി അറിയാം. ദക്ഷിണേന്ത്യയിലും ഇന്തോ മലയൻ ദ്വീപുകളിലും വ്യാപിച്ചിരിക്കുന്ന ഈ വൃക്ഷത്തിന്റെ സവിശേഷതകളും പരിചയപ്പെടാം.
-
കേരളത്തിലുമുണ്ട് മൂകാംബിക ക്ഷേത്രം: അറിയാമോ ദക്ഷിണ മൂകാംബികയെ ?
കേരളത്തിലെ വടക്കേ പറവൂരിലുള്ള ദക്ഷിണ മൂകാംബിക ക്ഷേത്രം: അതിന്റെ നിര്മ്മാണ രീതി, ചരിത്രം, നവരാത്രി ആഘോഷം, മകരത്തിലെ ഉത്സവം എന്നിവയെക്കുറിച്ച് അറിയുക.
-
ഇരിങ്ങോൾ കാവ്: ഐതീഹ്യങ്ങളും വിശ്വാസങ്ങളും!!!
കേരളത്തിലെ പ്രശസ്തമായ ഇരിങ്ങോൾ കാവിന്റെ ചരിത്രവും ഐതീഹ്യങ്ങളും അറിയാം
Arts & Crafts
-
ഡെക്കാനി ചിത്രരചനാ രീതി: ചരിത്രം പരിണാമം!!!
ഇന്ത്യയിൽ നിലനിന്നിരുന്ന ഡെക്കാനി ചിത്രരചനാ രീതിയുടെ ചരിത്രം, സ്വാധീനം, ആശയങ്ങൾ, പതനം എന്നിവ ചർച്ച ചെയ്യുന്ന ലേഖനം.
-
ഇന്ത്യയിലെ ആദ്യ തദ്ദേശീയ നിർമ്മിത ക്യാമറ: അറിയാം മലയാളി വാഗീശ്വരിയെ!!!
ഇന്ത്യയിലെ ആദ്യ തദ്ദേശീയ നിർമ്മിത ഫീൽഡ് ക്യാമറ വാഗീശ്വരിയുടെ കഥ. 1946-ൽ കെ. കരുണാകരൻ നിർമ്മിച്ച ഈ ക്യാമറയുടെ ഉത്ഭവവും പ്രാധാന്യവും, അതിന്റെ സാങ്കേതിക വിശേഷങ്ങളുമറിയാം
-
ലോകത്തെ ഏറ്റവും വലിയ കരകൗശലവസ്തു: അറിയാം ബേപ്പൂരിലെ ഉരുക്കളെ കുറിച്ചു!!!
ലോകത്തെ ഏറ്റവും വലിയ കരകൗശലവസ്തുവാണ് ബേപ്പൂരിലെ ഉരു. ഉരു നിർമ്മാണത്തിന്റെ ചരിത്രം, നിർമ്മാണ രീതി, അറബ് ബന്ധം, പുനരുജ്ജീവനം, എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങുന്ന ലേഖനം.
-
അറിയുമോ ഇന്ത്യയുടെ അമേരിക്കൻ തൂവാല ബന്ധം ?
ഇന്ത്യൻ തനത് വസ്ത്ര രൂപകൽപ്പനാ രീതിയായ ബന്ധാനി രീതിയിൽ നിർമ്മിച്ച തൂവാലകൾ അമേരിക്കയിൽ സ്വീകാര്യമാകാൻ വഴിയൊരുക്കിയ കഥ.
-
ഓട്ടൻ തുള്ളൽ: ചരിത്രം, സമകാലികത!!!
ഓട്ടൻ തുള്ളൽ: കേരളത്തിലെ തനത് കലാരൂപം. കുഞ്ചൻ നമ്പ്യാർ സൃഷ്ടിച്ച ഈ കലയുടെ ഉത്ഭവവും ചരിത്രവും, പ്രത്യേകതകളും കൂടുതൽ അറിയാം.
Foodways
-
പീനട്ട് എന്ന വിദേശി എങ്ങനെ നിലകടലയായി ? അറിയാം വാക്കിന് പിന്നിലെ ചരിത്രം!!!
നിലക്കടലയുടെ (കപ്പലണ്ടി) ഇന്ത്യയിലെ ചരിത്രം, പ്രാചീന ഉത്ഭവം, ഇന്ത്യയിലേക്കുള്ള കടന്നു വരവ്, മലയാള പേരുകളുടെ പദോല്പത്തി എന്നിവ വിഷയമാക്കുന്ന ലേഖനം.
-
പാലിൽ തവളയെ ഇടുന്ന ഇക്കൂട്ടരെ നിങ്ങൾ അറിയുമോ?
പാൽ സംരക്ഷണത്തിന് ഉപയോഗിച്ചിരുന്ന യൂറോപ്യൻ കോമൺ ഫ്രോഗിന്റെ ആന്റിബയോട്ടിക് പ്രോപ്പർട്ടികൾ. പാസ്റ്ററൈസേഷനും പഴയ പാലിന്റെ സംരക്ഷണ രീതികളും.
-
പഞ്ചാബിലെ മെക്സിക്കൻ ബന്ധം!!!
രാജ്മ പയറിന്റെ ചരിത്രം, ഇന്ത്യയിലെ പ്രചാരവും ഉപയോഗവും, സമകാലിക വിഭവങ്ങളുടെ സ്വീകാര്യത എന്നിവ വിശദീകരിക്കുന്ന ലേഖനം.
-
‘റ്റാപിയോക’ കപ്പയായ കഥ: അറിയാം ഈ വിദേശിയെ!!
കപ്പ എന്ന വിദേശ വിളയെ കേരളത്തിന്റെ പ്രധാന ഭക്ഷണവസ്തുവാക്കിയ ചരിത്രം.
-
പാരച്യൂട്ട് ഓയിൽ കുപ്പിക്ക് പിന്നിലെ രഹസ്യം: അറിയുമോ ഈ നിർമ്മാണ തന്ത്രം ?
പാരച്യൂട്ട് ഓയിലിന്റെ ഉത്ഭവവും പ്ലാസ്റ്റിക് കുപ്പിയുടെ രൂപകൽപ്പനയ്ക്ക് പിന്നിലെയും രസകരമായ കഥ.
Clothes
-
മുണ്ടും നേരിയതും: ഇന്ത്യയുടെ അവശേഷിക്കുന്ന പ്രാചീന വസ്ത്രം!!!
മുണ്ടും നേരിയതും: ഇന്ത്യയുടെ പ്രാചീന വസ്ത്രം. സാരിയുടെ പ്രാചീന രൂപമായ സാത്തിക, കേരളീയ ചുമർചിത്രങ്ങളിലെ സാരിയുടെ ചരിത്രം, സാരിയുടെ സാംസ്കാരിക പ്രാധാന്യം എന്നിവ വിഷയമാക്കുന്ന ലേഖനം.
-
ബാത്തിക്ക് ഡൈയിംഗ്: ചരിത്രവും നിർമ്മാണവും!!!
ബാത്തിക്ക്: പുരാതന നിറപൂശൽ കലാരൂപത്തിന്റെ ഉത്ഭവവും ചരിത്രവും. ബാത്തിക്ക് നിർമ്മാണ രീതി, വ്യത്യസ്ത പാറ്റേർണുകൾ, ഇൻഡോനേഷ്യയിലേക്ക് ഉണ്ടായ വ്യാപനം, പുരാതനകാലത്തുണ്ടായ പ്രാധാന്യം, ഈജിപ്റ്റിലും ഇന്ത്യയിലും നിലനിന്ന ഉപയോഗം എന്നിവ വിശദീകരിക്കുന്ന ലേഖനം.
-
ഇന്ത്യയുടെ കോട്ടൺ ചരിത്രവും, ലോകത്തിലെ സ്ഥാനവും!!!
ഇന്ത്യയുടെ പരുത്തി (കോട്ടൺ) ചരിത്രവും ആഗോള സ്ഥാനവും, പ്രാചീന ഉത്ഭവം, യൂറോപ്യൻ അധിനിവേശത്തിന്റെ സ്വാധീനം, അടിമസംസ്കാരം, അമേരിക്കയിലെ പ്രചാരം, ലോക പരുത്തി വിപണിയിൽ ഇന്ത്യയുടെ നിർണായക പങ്ക് എന്നിവ വിഷയമാക്കിയ ലേഖനം.
-
ധോത്തിയും സാരിയും തമ്മിലുള്ള ബന്ധമറിയുമോ ???
ഇന്ത്യൻ തനത് പുരുഷവസ്ത്രമായ ധോത്തിയുടെ ചരിത്രവും പ്രത്യേകതകളും. വേഷ്ടിയും മുണ്ടും തമ്മിലുള്ള വ്യത്യാസം, ധോത്തിയുടെ പ്രത്യേകൾ, സാരിയുമായുള്ള സാമ്യം, ആധുനിക ഉപയോഗം എന്നിവ പരിശോധിക്കുന്ന ലേഖനം.
-
ഇന്ത്യൻ തനത് സാരി: ഗാഗ്ര ചോളി!!!
ഇന്ത്യയുടെ പ്രാചീന സാരിയുടെ പരിണാമം. സിന്ധു നദീതടത്തിൽ നിന്നു തുടങ്ങി ഇന്നത്തെ സമകാലിക ഇന്ത്യ വരെ നീണ്ടു നിൽക്കുന്ന ഗാഗ്ര ചോളിയുടെ വിശദാംശങ്ങൾ അറിയാം.
-
ഇന്ത്യയുടെ മദ്ധ്യഭാഗത്തിലെ ഈ സ്മാരകം അറിയുമോ ?
സീറോ മൈൽ സ്റ്റോൺ: ഇന്ത്യയുടെ മദ്ധ്യഭാഗത്തുള്ള ചരിത്ര സ്മാരകം. 1907-ൽ ബ്രിട്ടീഷ് ഇന്ത്യയുടെ കേന്ദ്രബിന്ദുവായി കണ്ടെത്തിയ നാഗ്പൂരിലെ സ്മാരകം. ഈ ചരിത്ര സ്മാരകത്തിലേക്ക് ഉള്ള സഞ്ചാരപ്പാത അറിയാം.
-
ഇന്ത്യയുടെ മദ്ധ്യഭാഗത്തിലെ ഈ സ്മാരകം അറിയുമോ ?
സീറോ മൈൽ സ്റ്റോൺ: ഇന്ത്യയുടെ മദ്ധ്യഭാഗത്തുള്ള ചരിത്ര സ്മാരകം. 1907-ൽ ബ്രിട്ടീഷ് ഇന്ത്യയുടെ കേന്ദ്രബിന്ദുവായി കണ്ടെത്തിയ നാഗ്പൂരിലെ സ്മാരകം. ഈ ചരിത്ര സ്മാരകത്തിലേക്ക് ഉള്ള സഞ്ചാരപ്പാത അറിയാം.
Literature
-
വർത്തമാനപ്പുസ്തകം: പരിചയപ്പെടാം ഇന്ത്യയിലെ ആദ്യ യാത്രാവിവരണ പുസ്തകത്തെ!!!
ഇന്ത്യയിലെ ആദ്യ യാത്രാവിവരണം: വർത്തമാനപ്പുസ്തകം. പാറേമ്മാക്കൽ തോമ കത്തനാരുടെ സാഹസിക യാത്രാവിവരണം, 1786-ൽ മലബാറിൽ നിന്ന് റോമിലേക്ക് യാത്ര തിരിച്ച അദ്ദേഹത്തിന്റെ യാത്രപദവും ഉൾകാഴ്ചയും വിശകലനം ചെയ്യുന്നു.
-
മലയാളത്തിലെ പോർച്ചുഗീസ് കടന്നുകയറ്റം: അറിയുയമോ ഈ ഭാഷയെ ?
മലയാളത്തിന്റെ പോർച്ചുഗീസ് ബന്ധം: ഭാഷാപരവും സാംസ്കാരികവുമായ പൈതൃകം. പോർച്ചുഗീസ് വാക്കുകളുടെ പ്രവേശം, ക്രിയോൾ ഭാഷകളുടെ വളർച്ച, മലയാളം പ്രചോദിപ്പിച്ച പോർച്ചുഗീസ് വാക്കുകൾ, കേരളത്തിലെ കോളനിയൽ ചരിത്രം എന്നിവ അടങ്ങുന്ന ലേഖനം.